സ്ത്രീകളുടെ ആരോഗ്യമാണ് സമൂഹത്തിന്റെ ആരോഗ്യം: എം കെ മുനീര്‍
Dec 13, 2013, 17:10 IST
നീലേശ്വരം: സ്ത്രീകളുടെ ആരോഗ്യമാണ് സമൂഹത്തിന്റെ ആരോഗ്യം. മാതാവിന്റെയും കുട്ടികളുടേയും ആരോഗ്യം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മാതൃശിശു ആരോഗ്യ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എം മണികണ്ഠന്‍, നീലേശ്വരം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ വി ഗൗരി, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി രമണി, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ബാലകൃഷണന്‍, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്യാമള, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കാര്‍ത്ത്യായനി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം സി ഖമറുദ്ദീന്‍, ബങ്കളം കുഞ്ഞിക്കണ്ണന്‍, കെ വി കൃഷണന്‍ മാസ്റ്റര്‍, എ വി രാമകൃഷണന്‍, വി കെ രവീന്ദ്രന്‍, ടി കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോവിന്ദന്‍ സ്വാഗതവും പി സി വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Keywords: Kerala, Nileshwaram, Minister M.K Muneer, Health, women, Children, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752