സ്ത്രീകള്‍ തമ്മിലടിച്ചു; ഒരാള്‍ ആശുപത്രിയില്‍
Nov 12, 2012, 12:58 IST
കാസര്‍കോട്: ക്വാര്‍ടേഴ്സിന്റെ മുന്നില്‍ വിറക് സൂക്ഷിച്ചതിനെ ചൊല്ലി അയല്‍വാസികളായ സ്ത്രീകള്‍ തമ്മിലടിച്ചു. പരിക്കേറ്റ ഒരു സ്ത്രീയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൊഗ്രാല്‍ പുത്തൂര്‍ ബള്ളൂരിലെ മുഹമ്മദിന്റെ ഭാര്യ ബി.വി. സാറയ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അടുത്ത ക്വാര്ടേഴ്സിലെ താമസക്കാരി മൈമൂനയാണ് മര്‍ദിച്ചതെന്ന് സാറ പരാതിപ്പെട്ടു.
മൊഗ്രാല്‍ പുത്തൂര്‍ ബള്ളൂരിലെ മുഹമ്മദിന്റെ ഭാര്യ ബി.വി. സാറയ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അടുത്ത ക്വാര്ടേഴ്സിലെ താമസക്കാരി മൈമൂനയാണ് മര്‍ദിച്ചതെന്ന് സാറ പരാതിപ്പെട്ടു.
Keywords: Kasaragod, Attack, Hospital, Injured, Mogral puthur, Kerala, Neighbor, Women, Quarters