സൈനുല്‍ ആബിദ് അനുസ്മരണം സംഘടിപ്പിച്ചു
Jan 23, 2015, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 23/01/2015) കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദ് അനുസ്മരണ സമ്മേളനവും സമര പ്രഖ്യാപനവും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസത്ത് നടന്നു. എസ്.ഡി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വിദ്വേഷത്തിന്റെയും മരണത്തിന്റെയും കച്ചവടം മാത്രമാണ് മോഡി സര്‍ക്കാരിന് കീഴില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, നാസര്‍ വയനാട്, ഡോ. സി.ടി സുലൈമാന്‍ മാസ്റ്റര്‍, എ.എച്ച് മുനീര്‍, ഖാദര്‍ അറഫ, ഫൈസല്‍ കോളിയടുക്കം, ഇഖ്ബാല്‍ ഹൊസങ്കടി, റസാഖ് ഹാജി പറമ്പത്ത്, മാണി പെരിയ, വൈ മുഹമ്മദ്, നിസാര്‍ കാട്ടിയടുക്കം സംസാരിച്ചു.

Related News:
ബി.ജെ.പി രാജ്യത്ത് വിദ്വേഷ കച്ചവടം നടത്തുന്നു: ഇ അബൂബക്കര്‍
Keywords : Kasaragod, Kerala, SDPI, Remembrance, BJP, RSS, E. Aboobacker, Narendra Modi, Zainul Abid commemoration.