സെയില്‍സ്മാനായ യുവാവിനെ കാണാതായതായി പരാതി
Jun 10, 2016, 10:30 IST
തളങ്കര: (www.kasargodvartha.com 10.06.2016) സെയില്‍സ്മാനായ യുവാവിനെ കാണാതായതായി പരാതി. തളങ്കര നെച്ചിപ്പടുപ്പ് സ്വദേശി സിറാജുദ്ദീ(21)നെയാണ് കാണാതായത്.
കാസര്‍കോട് ദേശീയ പാതക്കടുത്ത് നാഷണല്‍ ഹാര്‍ഡ്‌വേഴ്‌സ് എന്ന കടയില്‍ സെയില്‍സ്മാനായ സിറാജുദ്ദീന്‍ ഒരു മാസം മുമ്പ് ജോലിക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ബന്ധുക്കളുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Missing, Police, Case, Relatives, Inquired, Thalankara, Job, Shop, Nechipadup, Month, Sails Man, Salesman goes missing.