സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ കൂട്ട ആത്മഹത്യാശ്രമ സമരം അവസാനിപ്പിച്ചു
Oct 6, 2016, 14:49 IST
പെരിയ: (www.kasargodvartha.com 06/10/2016) കേന്ദ്ര സര്‍വകലാശാലയ്ക്ക് സ്ഥലം വിട്ടുകൊടുത്ത 16 കുടുംബത്തില്‍പെട്ട ഓരോരുത്തര്‍ സ്ഥിരം നിയമനം ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി കെട്ടിടത്തിന്റെ മുകളില്‍കയറി നടത്തിയ ആത്മഹത്യാശ്രമം ഉപേക്ഷിച്ചു. ആര്‍ ഡി ഒ യുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് ആത്മഹത്യാശ്രമത്തില്‍നിന്നും പിന്മാറിയത്.
ഹരിയാനയില്‍ വി സിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍പോയ വൈസ് ചാന്‍സിലര്‍ ഗോപകുമാര്‍ തിരിച്ചെത്തിയശേഷം ഒക്ടോബര്‍ 14ന് ഇതുസംബന്ധിച്ച് ചര്‍ച്ചനടത്താമെന്നും ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തുന്ന കേന്ദ്രമന്ത്രിക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കാമെന്നും ആര്‍ ഡി ഒ നല്‍കിയ ഉറപ്പിനെതുടര്‍ന്നാണ് ഇവര്‍ പിന്മാറിയത്.
Related News:
പെരിയ കേന്ദ്രസര്‍വ്വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി 16 പേരുടെ കൂട്ട ആത്മഹത്യാ ഭീഷണി
Keywords: Suicide protest lifted, Periya, Central University, suicide-attempt, Kasaragod.