സുഹൃത്തുക്കള്‍ തമ്മില്‍ കത്തിക്കുത്ത്; യുവാവ് ആശുപത്രിയില്‍
Apr 5, 2017, 14:03 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 05/04/2017) സുഹൃത്തുക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്ത് യുവാവിന് പരിക്കേറ്റു. തൃക്കരിപ്പൂര്‍ പറയങ്ങാനത്തെ ഗോപാലന്റെ മകന്‍ ശ്യാമിനാണ്(35) പരിക്കേറ്റത്. ശ്യാമിനെ സാരമായ പരിക്കുകളോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്യാമിന്റെ സുഹൃത്ത് മീലിയാട്ടെ ധന്‍രാജ്(33) ആണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് പരാതി. ചോവ്വാഴ്ച വൈകിട്ടാണ് മീലിയാട്ട് വെച്ച് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തെക്കുറിച്ച് ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Youth, Trikaripure, Injured, Hospital, Complaint, Police, Investigation, Stabbing: Youth hospitalized