സിപിഎം പ്രവര്‍ത്തകന് മര്‍ദനമേറ്റു
Dec 22, 2014, 10:53 IST
ബേക്കല്‍: (www.kasargodvartha.com 22.12.2014) സിപിഎം പ്രവര്‍ത്തകനായ യുവാവിന് മര്‍ദനമേറ്റു. പനയാല്‍ ചെര്‍ക്കാപാറയിലെ അലാമിയുടെ മകന്‍ അനുരൂപിനാണ് (24) മര്‍ദനമേറ്റത്.
കഴിഞ്ഞ ദിവസം രാത്രി അനുരൂപിന്റെ പിതൃ സഹോദരന്‍ ബാലന്റെ മകനും സിപിഎം പ്രവര്‍ത്തകനുമായ ഷിബുവാണ് മര്‍ദിച്ചതെന്നാണ് പരാതി. അനുരൂപ് ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതാണ് പ്രകോപനത്തിന് കാരണം.
എതിര്‍ പാര്‍ട്ടിയുടെ ആളുകളുടെ വാഹനങ്ങളില്‍ കയറരുതെന്നു പറഞ്ഞായിരുന്നു മര്‍ദനം. അനുരൂപിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Bekal, CPM, Assault, Kasaragod, Kanhangad, Kerala, Hospital, Police, Complaint, Anuroop.
Advertisement: