സിപിഎം പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു
Dec 21, 2013, 18:01 IST
നുള്ളിപ്പാടി: സിപിഎം വിദ്യാനഗര്‍ ലോക്കല്‍ കമ്മിറ്റി ചെന്നിക്കരയില്‍ പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പി വി കുഞ്ഞമ്പു അധ്യക്ഷനായി. ഏരിയാസെക്രട്ടറി വി കെ രാജന്‍, സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് എം സുമതി, അബ്ദുല്‍ ജമാല്‍, മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു. ദിനേശ് ചെന്നിക്കര സ്വാഗതം പറഞ്ഞു.
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഹാഷിമിനെ അക്രമിച്ച സംഭവത്തില്‍ മാതൃകാപരമായി നടപടിയെടുക്കുക, പരസ്യ മദ്യപാനത്തിനും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുക, സാമൂഹ്യവിരുദ്ധരെ ഒറ്റപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പൊതുയോഗം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, CPM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752