സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗ സി ഡി പ്രകാശനം ചെയ്തു
Jun 27, 2016, 18:15 IST
(www.kasargodvartha.com 27.06.2016) സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗ സി ഡി പ്രകാശനം ചെയ്തു. സഹനം, സമരം, സമര്‍പ്പണം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പി ബി ഗ്രൗണ്ട് കോയ കുട്ടി മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിച്ച ജില്ലാതല പഞ്ചദിന റമദാന്‍ പ്രഭാഷണത്തില്‍ നടത്തിയ പ്രസംഗത്തിന്റെ സിഡിയാണ് മൂസ ഹാജി ചേരൂരിന്ന് നല്‍കി ഇഖ്ബാല്‍ മാവിലാടം പ്രകാശനം ചെയ്തത്.
Keywords: Chalanam, kasaragod, Release, Simsarul Haque Hudavi, Speech.
Keywords: Chalanam, kasaragod, Release, Simsarul Haque Hudavi, Speech.