സിനിമാറ്റിക്- നാടോടിനൃത്ത മത്സരം
Feb 3, 2013, 18:45 IST
പാലക്കുന്ന്: ആറാട്ടുകടവ് എ. കെ. ജി ക്ലബ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 31ന് ജില്ലാതല സിനിമാറ്റിക്- നാടോടിനൃത്ത മത്സരം സംഘടിപ്പിക്കും.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ടീമുകള്‍ പത്തിന് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895282848, 9744130344.
Keywords: Cinematic dance, Palakunnu, AKG club, Anniversary, Kasaragod, Kerala, Malayalam news