സാഹിത്യ സമ്മേളനം ശ്രദ്ധേയമായി
Apr 21, 2013, 23:25 IST
കാസര്‍കോട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് നടത്തിയ സാഹിത്യ സമ്മേളനം ശ്രദ്ധേയമായി. എഴുതിത്തെളിഞ്ഞവര്‍ക്കും എഴുത്തിന്റെ മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്കും പ്രചോദനം നല്‍കുന്ന രീതിയിലുള്ള ക്ലാസുകളും സംവാദങ്ങളും സമ്മേളനത്തില്‍ നടന്നു.
എസ്. നാരായണ ഭട്ടിന്റെ അധ്യക്ഷതയില്‍ പ്രശസ്ത നോവലിസ്റ്റ് സുബൈദ നീലേശ്വരം പരിപാടി ഉദ്ഘാടനം ചെയ്തു. പി.കെ. അഹ്മദ് ഹുസൈന്‍, യു. ശ്യാംഭട്ട്, എ.കെ. ശശിധരന്‍, പി.കെ. കുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. രാഘവന്‍ ബെള്ളിപ്പാടി സ്വാഗതം പറഞ്ഞു. രചനാനുഭവ വേദിയില്‍ വാസു ചോറോട്, ബാലകൃഷ്ണന്‍ ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു. കഥാസമ്മേളനം ഇബ്രാഹിം ചെര്‍ക്കളയും കവിസമ്മേളനം രവീന്ദ്രന്‍ പാടിയും ഉദ്ഘാടനം ചെയ്തു. എ.എസ്. മുഹമ്മദ്കുഞ്ഞി ഉള്‍പെടെയുള്ള സാഹിത്യകാരന്‍മാര്‍ സംബന്ധിച്ചു. എ. ദാമോദരന്‍ നന്ദി പറഞ്ഞു.

Keywords : Kasaragod, Kerala, Sahithya Sammelanam, Writers, Debate, Class, Novelist, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.