സാഹിത്യ വേദി അംഗത്വ വിതരണോദ്ഘാടനം
May 24, 2013, 20:22 IST
കാസര്‍കോട്: കാസര്‍കോട് സാഹിത്യവേദിയുടെ പുതിയ ഭരണവര്‍ഷത്തേക്കുള്ള അംഗത്വവിതരണം സാഹിത്യവേദിയുടെ ആദ്യകാല അംഗം ഹമീദലി ഷംനാടിന് നല്‍കി സാഹിത്യവേദി പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി നിര്‍വഹിച്ചു.
നാരായണന്‍ പേരിയ, സി.എല്‍ ഹമീദ്, ഉണ്ണികൃഷ്ണന്‍ പുഷ്പരഗിരി, അഡ്വ. ബി.എഫ്. അബ്ദുര്‍ റഹ്മാന്‍, മധൂര്‍ ഷെരീഫ് സംബന്ധിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.
സാഹിത്യവേദിയുടെ പഴയ അംഗങ്ങള്‍ അംഗത്വം പുതുക്കാനും പുതിയ അംഗത്വത്തിനും സെക്രട്ടറി, C/o സൈന്‍ എഡ്ജ്, പ്രെസ്റ്റീജ് സെന്റര്‍, ഓള്‍ഡ് പ്രസ് ക്ലബ്ബ് ജംക്ഷന്‍, കാസര്‍കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടാന്‍ സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് അഭ്യര്‍ത്ഥിച്ചു.
Keywords: Sahithyavedi, Membership campaign, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News