സാമൂഹ്യനീതി ദിനാഘോഷം 21 മുതല്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍
Nov 18, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2014) സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സാമൂഹ്യ നീതി ദിനാഘോഷം നവംബര്‍ 21,22,23 തീയതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഘോഷയാത്ര, സാംസ്‌ക്കാരിക സമ്മേളനം, എക്‌സിബിഷന്‍, സെമിനാര്‍, അവാര്‍ഡ് വിതരണം, ഭിന്നശേഷി നിര്‍ണയ ക്യാമ്പ്, വിവിധ കമ്മീഷനുകളുടെ സിറ്റിംഗ്, സഹായ ഉപകരണ വിതരണം, ഡോക്യുമെന്ററി ഫെസ്റ്റ് എന്നിവയുണ്ടാകും.
21ന് രാവിലെ ഒമ്പതിന് ഘോഷയാത്രയ്ക്ക് വിദ്യാനഗറില്‍ ഫല്‍ഗ് ഓഫ് ചെയ്യും. മുനിസിപ്പല്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഇത് സമാപിക്കും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനവും അവിടെ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., നാസര്‍ എസ്‌റ്റേറ്റ്മുക്ക്, ആര്‍.പി. പത്മകുമാര്‍, റോഷന്‍ ബിജിലി, കെ.ടി.ശേഖര്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Municipal Stadium, Press meet, Kerala, Inauguration, N.A.Nellikunnu, MLA.
Advertisement: