സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു
Sep 7, 2017, 14:56 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 07/09/2017) ചൗക്കി ഗ്രാമീണ കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം - ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി ചൗക്കി ടൗണില്‍ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ ഷിന്നൂന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌റഫീഖ് കുന്നില്‍ അധ്യക്ഷത വഹിച്ചു.
പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജിതേഷ് കണ്ണപുരം മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ എസ് എച്ച് ഹമീദ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ കുഞ്ഞിരാമന്‍ പ്രസംഗിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച വിവിധ പരിപാടിയിലെ മത്സര വിജയികള്‍ക്ക് ഹകീം കമ്പാര്‍ ഉപഹാരം നല്‍കി. കെ എന്‍ ബാബുരാജ് സ്വാഗതവും മുകുന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mogral Puthur, Onam Celebration, Panchayath, President, Inauguration, Cultural meet conducted.