സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ യുവതിയെ കാണാതായതായി പരാതി
Nov 9, 2014, 13:46 IST
ബദിയഡുക്ക: (www.kasargodvartha.com 09.11.2014) സഹോദരിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് പോയ യുവതിയെ കാണാതായതായി പരാതി. കാടമനയിലെ കുഞ്ഞിരാമന്റെ മകള്‍ ജയന്തിയെയാണ് (34) കാണാതായത്. ഈ മാസം ആറിനാണ് സഹോദരിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് ജയന്തി വീട്ടില്‍ നിന്നുമിറങ്ങിയതെന്ന് സഹോദരന്‍ കൃഷ്ണന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അതിനിടെ യുവതിയുടെ വീടിനടുത്ത് താമസിക്കുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയും എറണാകുളം സ്വദേശിയുമായ ബേബിയേയും കാണാതായതായി സൂചനയുണ്ട്. പോലീസ് മിസ്സിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read:
ഇറാനില്‍ പട്ടിപ്രേമികള്‍ക്ക് 74 ചാട്ടയടിയും പിഴയും
Keywords: Kasaragod, Kerala, Badiyadukka, Missing, Police, Case, House, Missing Case, Woman goes missing.
Advertisement: