സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്ന് കാസര്‍കോട് കലക്ടര്‍
Aug 12, 2019, 16:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.08.2019) അര്‍ഹരായ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നടപടി ത്വരിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.
താലൂക്ക് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് ദുരിതബാധിതരുടെ വീടുവീടാന്തരം സ്ഥലപരിശോധന നടത്തി അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കി കാഞ്ഞങ്ങാട് റവന്യു ഡിവിഷനില്‍ സബ് കലക്ടര്‍ അരുണ്‍ കെ വിജയന്റെയും കാസര്‍കോട് റവന്യു ഡിവിഷനില്‍ ആര്‍ ഡി ഒ ടി ആര്‍ അഹമ്മദ് കബീറിന്റെയും നേതൃത്വത്തിലുള്ള സമിതിക്ക് കൈമാറും.
റവന്യൂ ഡിവിഷന്‍ തലത്തില്‍ പട്ടിക ക്രോഡീകരിച്ച് ജില്ലാ കലക്ടര്‍ക്ക് പട്ടിക സമര്‍പ്പിക്കും. വെള്ളപ്പൊക്കത്തിനിരയായവരില്‍ അര്‍ഹരായവര്‍ക്ക് ആനുകൂലങ്ങള്‍ ലഭിക്കുന്നതിന് ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും കലക്ടര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, News, Kasaragod, Kerala, District Collector, Camp, Collector about flood