സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം: എന്‍ജിഒ സംഘ്
Oct 28, 2013, 19:04 IST
കാസര്‍കോട്': സത്യസന്ധമായും ആത്മാര്‍ത്ഥമായും ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന ഭീഷണികളില്‍ എന്‍ജിഒ സംഘ് ജില്ലാ കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി.
ഇത്തരം ഭീഷണികള്‍ മുഴക്കുന്ന ശക്തികള്‍ക്കെതിരെ കരുതിയിരിക്കണമെന്നും യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാജപരാതികള്‍ ഉന്നയിച്ച് കള്ളക്കേസില്‍ കുടുക്കി ആത്മവീര്യം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ഉദ്യോഗസ്ഥ സമൂഹം ജാഗ്രത പുലര്‍ത്തണം. ജില്ലാ പ്രസിഡണ്ട് നാരാണ അദ്ധ്യക്ഷത വഹിച്ചു. എം.ബാബു, പി.പീതാംബരന്‍, പൂവപ്പഷെട്ടി, എം.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, Kasaragod, NGO, Government, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries.
Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752