സര്‍ക്കാര്‍ അറിയിപ്പുകള്‍
Jul 11, 2012, 15:23 IST
പച്ചക്കറിത്തൈകള്‍ വില്പനയ്ക്ക്
കാസര്‍കോട് സ്റ്റേറ്റ് സീഡ് ഫാമില്‍ വെണ്ട, മുളക്, വഴുതിന എന്നീ പച്ചക്കറി തൈകളും TxD തെങ്ങിന്‍ തൈകളും വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ്
അടുത്ത 24 മണിക്കൂറില്‍ കേരളത്തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55 കീ.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.
ഐ ടി ഐ അപേക്ഷാ തീയ്യതി നീട്ടി
മടിക്കൈ ഗവ.ഐ.ടി.ഐ എസ്.സി.വി.ടി വെല്‍ഡര്‍ ട്രേഡില്‍ വരുന്ന ഓഴിവിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി ജൂലൈ 13 വരെ അപേക്ഷകള്‍ സ്വീകരിക്കും.

Keywords: Govt. Announcements, Kasaragod