സര്‍ക്കാര്‍ അറിയിപ്പുകള്‍
Jul 24, 2012, 16:39 IST
മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
ക്വിറ്റ് ഇന്ത്യാ-സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേരള ചരിത്ര ക്വിസിന് ജൂലൈ 25 വരെ പേര്‍ രജിസ്റ്റര്‍ ചെയ്യാം. ജൂലൈ 28ന് ഉച്ചക്ക് 2 മണിക്ക് പ്രാഥമിക റൗണ്ട് എഴുത്തു പരീക്ഷ നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ അടിസ്ഥാനത്തിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഒരു കോളേജില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് കോളേജ് അധികൃതരില്‍ നിന്നും സാക്ഷ്യപത്രം ഹാജരാക്കി പങ്കെടുക്കാം. ഫൈനല്‍ റൗണ്ട് മത്സരം ഓഗസ്റ്റ് 9ന് കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍ നടക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനമാക്കി നടത്തുന്ന ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10000, 7000, 5000 രൂപയുടെ ക്യാഷ് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വിനോദ് അറിയിച്ചു.
കാസറഗോഡ് ജില്ലയില്‍പ്പെട്ടവര്‍ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ കെ.ടി ശേഖറിന്റെ 9496003216 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Keywords: Govt. Announcements, Kasaragod
അടുത്ത 24 മണിക്കൂറില്‍ കേരളത്തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55 കീ.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.
കള്ള് ഷാപ്പ് ലേലം ജൂലൈ 30ന്
കാസറഗോഡ് എക്‌സൈസ് ഡിവിഷനിലെ 193 കള്ളുഷാപ്പുകളുടെ വില്പന ജൂലൈ 30ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നതാണ്. 2012 ഓഗസ്റ്റ് ഒന്നു മുതല്‍ 2013 മാര്‍ച്ച് 31 വരെ കള്ള്ഷാപ്പ് നടത്തുന്നതിനുള്ള അവകാശമാണ് വില്പന നടത്തുന്നത്.
കാസറഗോഡ് റെയിഞ്ചിലെ 18 കള്ള്ഷാപ്പുകള്‍, ബന്തടുക്ക റെയിഞ്ചിലെ 17 കള്ള്ഷാപ്പുകള്‍, ബദിയടുക്ക റെയിഞ്ചിലെ 16 കള്ള്ഷാപ്പുകള്‍, കുമ്പള റെയിഞ്ചിലെ 32 കള്ള്ഷാപ്പുകള്‍, ഹോസ്ദുര്‍ഗ്ഗ് റെയിഞ്ചിലെ 51 കള്ള്ഷാപ്പുകള്‍, നീലേശ്വരം റെയിഞ്ചിലെ 59 കള്ള്ഷാപ്പുകള്‍ എന്നിവ ഗ്രൂപ്പടിസ്ഥാനത്തിലാണ് വില്പന നടത്തുന്നത്.
വില്പനയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ കാസറഗോഡ് എക്‌സൈസ് ഡിവിഷന്‍ ഓഫീസുമായോ, കാസറഗോഡ്, ഹോസ്ദുര്‍ഗ്ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുമായോ ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
യൂണിറ്റ് ടെസ്റ്റുകള്‍ നടത്തണം
ജില്ലാ പഞ്ചായത്തിന്റെ മികവ് പദ്ധതി പ്രകാരം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ക്ലാസുകളില്‍ യൂണിറ്റ് ടെസ്റ്റുകള്‍ നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനാവശ്യമായ മൂല്യനിര്‍ണ്ണയ ടൂളുകള്‍ അതാത് അധ്യാപകര്‍ തയ്യാറാക്കേണ്ടതാണ്. എന്നല്‍ പത്താം ക്ലാസിലെ യൂണിറ്റ് ടെസ്റ്റ് നടത്താന്‍ ആവശ്യമായ ചോദ്യശേഖരം തയ്യാറാക്കിയിട്ടുണ്ട്. diet-kasaragod.blogspot.in എന്ന ബ്ലോഗില്‍ നിന്ന് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ആവശ്യമായ ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ജൂലൈ 30 നകം യൂണിറ്റ് ടെസ്റ്റുകള്‍ നടത്തണം.
അഖില കേരള ചരിത്ര ക്വിസ്: 25-വരെ രജിസ്റ്റര്‍ ചെയ്യാം