സമൂഹ മന്തുരോഗ ചികിത്സാ പരിപാടി
Apr 24, 2012, 11:17 IST
കാസര്‍കോട്: ഏപ്രില്‍ 26 മുതല്‍ 28 വരെ ജില്ലയില്‍ നടക്കുന്ന സമൂഹ മന്തുരോഗ ചികിത്സാ യജ്ഞത്തില്‍ കാസര്‍കോട് നെഹ്റു യുവ കേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ളബ്ബുകളിലെയും മഹിളാ സമാജങ്ങളെയും പ്രവര്‍ത്തകര്‍ അതാത് പ്രദേശത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററുമായി സഹകരിച്ച് വൊളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കണമെന്ന് യൂത്ത് കോര്‍ഡിനേറ്റര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 256812.
Keywords : filariasis treatment, Programme, Kasaragod