സമന്വയ വിദ്യാഭ്യാസ രംഗത്ത് സമൂഹം കരുത്താര്‍ജിക്കണം: കുമ്പോല്‍ തങ്ങള്‍
Aug 23, 2015, 10:00 IST
ദേളി: (www.kasargodvartha.com 23/08/2015) മനുഷ്യനെ നന്മയിലേക്ക് നയിക്കാനും സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്താനും മതഭൗതിക സമന്വയംകൊണ്ട് മാത്രമെ സാധ്യമാവുകയുള്ളൂവെന്ന് ജാമിഅ സഅദിയ്യ അറബിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയതങ്ങള്‍ കുമ്പോല്‍ പ്രസ്താവിച്ചു. എല്ലാ മതങ്ങളും സൗഹാര്‍ദവും സ്‌നേഹവുമാണ് പഠപ്പിക്കുന്നത്. അതുള്‍ക്കൊള്ളാന്‍ മനുഷ്യര്‍ തയ്യാറാകണമെന്നും ഇതിന്ന് വിദ്യാര്‍ത്ഥിതലമുറയില്‍ ഇരു വിദ്യാഭ്യാസവും അനിവാര്യമാണെന്നും കുമ്പോല്‍ തങ്ങള്‍ പറഞ്ഞു. ദേളി ജാമിഅ സഅദിയ്യ അറബിയ്യ 46 -ാം വാര്‍ഷിക സനദ് ദാന സമ്മേളനവും താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയുടെയും നടത്തിപ്പിന്നുള്ള സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ പ്രാര്‍ത്ഥന നടത്തി. നിബ്രാസുല്‍ ഉലമ എ.കെ അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസല്‍ക്കോയമ്മ തങ്ങള്‍ കുറാ ആത്മീയ പ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ആറ്റക്കോയതങ്ങള്‍കൊടുവള്ളി, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ മലേഷ്യ, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, പട്ടുവം കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പി.കെ അബൂബക്കര്‍ മൗലവി, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, കെ.കെ ഹുസൈന്‍ ബാഖവി, ഉബൈദുല്ല സഅദി, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍ ഗഫാര്‍ സഅദി, ശാഫി സഅദി ബംഗളൂരു, സുലൈമാന്‍ കരിവള്ളൂര്‍, ഹമീദ് ഈശ്വര മംഗലം, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലംപാടി, മുഹ്‌യുദ്ദീന്‍ സഅദി കൊട്ടുക്കര, മൊയ്തു സഅദി ചേരൂര്‍, ചിയ്യൂര്‍ അബ്ദുല്ല സഅദി, സി. അബ്ദുല്ല ഹാജി ചിത്താരി, മുഹമ്മദലി ഹാജി, സ്റ്റാര്‍ ഓഫ് ഏഷ്യ മുല്ലച്ചേരി അബ്ദുല്‍ റഹ് മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, എംടിപി അബ്ദുര്‍ റഹ് മാന്‍ ഹാജി, ലണ്ടന്‍ മുഹമ്മദ് ഹാജി, കണ്ണംകുളം മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
പള്ളങ്കോട് അബ്്ദുല്‍ ഖാദര്‍ മദനി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
Keywords : Kasaragod, Kerala, Jamia-Sa-adiya-Arabiya, Kumbol-Thangal.
Advertisement: