സമഗ്രാരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി: സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍
Jun 18, 2012, 12:39 IST
കാസര്‍കോട്: സമഗ്രാരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായുള്ള സ്മാര്‍ട്ട് കാര്‍ഡ് ഇനിയും പുതുക്കാത്ത കുടുംബങ്ങള്‍ക്ക് ജില്ലാതല കേന്ദ്രത്തിലെത്തി കാര്‍ഡ് പുതുക്കാം. നേരത്തെ കാര്‍ഡിലുള്‍പ്പെട്ട ഏതെങ്കിലും ഒരു കുടുംബാഗം ബന്ധപ്പെട്ട കേന്ദ്രത്തില്‍ ഹാജരാകണം.
ബി.പി.എല്‍ കുടുംബങ്ങള്‍ 30 രൂപയും എ.പി.എല്‍ കുടുബങ്ങള്‍ 1304 രൂപയും പുതുക്കല്‍ ഫീസായി അടക്കണം. ജില്ലാതല പുതുക്കല്‍ കേന്ദ്രത്തിന്റെ വിലാസം: യുണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ടൈഗര്‍ ഹില്‍സ് ബില്‍ഡിംഗ്, മുനിസിപ്പല്‍ റോഡ്, പഴയ ബസ്റ്റാന്റ്, കാസര്‍കോട്.

Keywords: Smart card, Kasaragod