സഅദിയ്യയില്‍ അഡ്മിഷന്‍ തുടരുന്നു
Jun 29, 2012, 12:15 IST
ദേളി: സഅദിയ്യ: കമ്പ്യൂട്ടര്‍ ട്രൈനിംഗ് സെന്ററില്‍, കേന്ദ്ര ഗവണ്‍മെന്റ്‌ന്റെ മാനവ വിഭവ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഉര്‍ദൂ ലാംഗ്വേജ് ഉം ഡൊയക്ക് സൊസൈട്ടയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏക വത്സര തൊഴിലധിഷ്ടിത കമ്പൃൂട്ടര്‍ ഡിപ്ലോമ കോഴിസിന് അപേക്ഷ ക്ഷണിക്കുന്നു.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. ബിസിനസ്സ് അക്കൗിംഗ് ആന്റ് എം.ടി.ഡി.പി കോഴിസിനോടൊപ്പം ഉര്‍ദു ഭാഷയില്‍ ഡിപ്ലോമയും നേടാം. പാര്‍ട്ട് ടൈം ക്ലാസ് സൗകര്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുക 04994 237215, 9605044299.
Keywords: Admission, Jamia-Sa-adiya-Arabiya, Deli, Kasaragod