സംസ്‌കൃതി കാസര്‍കോട് സാഹിത്യ സംഗമവും ഇബ്രാഹിം ചെര്‍ക്കളയുടെ പുസ്തക പ്രകാശനവും 17 ന്
Sep 11, 2016, 09:34 IST
കാസര്‍കോട്: (www.kasargodvartha.com 11/09/2016) സംസ്‌കൃതി കാസര്‍കോട് സാഹിത്യ സംഗമവും ഇബ്രാഹിം ചെര്‍ക്കളയുടെ പുസ്തക പ്രകാശനവും 17 ന്. സ്പീഡ് വേ ഇന്നില്‍ നടക്കുന്ന പരിപാടിയില്‍ കാസര്‍കോട് ജില്ലയിലെ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയും കാവ്യാ സദസ്സും ഉണ്ടായിരിക്കും. ഇബ്രാഹിം ചെര്‍ക്കളയുടെ 'ഇശലുകളുണരുന്ന സംഗമഭൂമി' എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനം യഹ് യ തളങ്കരക്ക് നല്‍കി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട് നിര്‍വ്വഹിക്കും.
യഹ് യ തളങ്കര, വത്സന്‍ പിലിക്കോട്, സണ്ണി ജോസഫ്, സുറാബ്, സുബൈദ, വി വി പ്രഭാകരന്‍, സി എല്‍ ഹമീദ്, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, മുജീബ് അഹമ്മദ്, ബാലകൃഷ്ണന്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിക്കും.
കാവ്യാ സന്ധ്യയില്‍ പി എസ് ഹമീദ്, നാലപ്പാടന്‍ പത്മനാഭന്‍, രാധാകൃഷ്ണന്‍ പെരുമ്പള, രവീന്ദ്രന്‍ പാടി, രാഘവന്‍ ബെള്ളിപ്പാടി, പി ഇ എ റഹ് മാന്‍, കെ ജി റസാഖ് തുടങ്ങിയവര്‍ സംബന്ധിക്കും.