ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി
Nov 20, 2016, 15:02 IST
ബേക്കല്‍: (www.kasargodvartha.com 20.11.2016) ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച ബേക്കല്‍ ഇല്ല്യാസ് നഗറിലെ പരേതരായ അബ്ദുല്ല-നഫീസ ദമ്പതികളുടെ മകന്‍ അബൂബക്കര്‍(45) ന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.
മൂന്നാഴ്ച മുമ്പാണ് അബൂബക്കര്‍ അപകടത്തില്‍ പെട്ടത്. ഷാര്‍ജയില്‍ ചായക്കച്ചവടം നടത്തി വരികയായിരുന്ന അബൂബക്കറിനെ പുലര്‍ച്ചെ അഞ്ജാത വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബൂബക്കര്‍ ഷാര്‍ജയിലെ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്.
ഭാര്യ: നഫീസ. മക്കള്‍: അറഫാത്ത്, ഹയാന്‍ (ഒമ്പത് മാസം), സഹോദരങ്ങള്‍: ബഡുവന്‍, മൊയ്തീന്‍, ഷെയ്ഖ്, അബ്ബാസ്, ഹലീമ, ഫാത്തിമ, റുഖിയ, മറിയം.
Related News:
ഷാര്‍ജയില്‍ വാഹനമിടിച്ചു ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു
Keywords: kasaragod, Death, Accident, Deadbody, Sharjah, Bekal, Gulf, Aboobacker, Ilyas Nagar.