Home Kasaragod ഷട്ടില്‍ ടൂര്‍ണമെന്റ് Whatsapp Group Whatsapp Channel By Web Desk SreMar 27, 2012, 01:34 IST കാലിക്കടവ്: പിലിക്കോട് ഫ്രന്‍സ് ക്ലബിന്റെ അഭിമുഖ്യത്തില്‍ മാര്‍ച്ച് 31ന് ഉത്തരമേഖലാ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. വൈകീട്ട് ആറ് മണിമുതല്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ 9847544265 എന്ന നമ്പറില്‍ ബന്ധപ്പെടുക. Keywords: Shuttle tournament, Kalikadav Tags Share this story Featured Recommended