ശനിയാഴ്ചത്തെ ഹര്‍ത്താലില്‍ നിന്നും ഉദുമ പഞ്ചായത്തിനെ ഒഴിവാക്കി
Mar 13, 2015, 20:26 IST
ഉദുമ: (www.kasargodvartha.com 13/03/2015) എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലില്‍ നിന്നും ഉദുമ ഗ്രാമ പഞ്ചായത്തിനെ ഒഴിവാക്കി. തൃക്കണ്ണാട് ക്ഷേത്രത്തിലെ ആഘോഷം പരിഗണിച്ചാണിത്.
എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിലാണ് എല്‍.ഡി.എഫ് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Keywords : Kasaragod, Udma, Harthal, Kasaragod, LDF, Kerala, Trikkannad Temple fest.