ശക്തമായ കാറ്റില്‍ വീട് തകര്‍ന്ന് വീണു
Mar 7, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 07/03/2015) കഴിഞ്ഞ ദിവസമുണ്ടായ ശക്തമായകാറ്റില്‍ വീട് തകര്‍ന്നു വീണു. കൊറക്കോട് സിറാമിക്‌സ് റോഡിലെ താഹിറയുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, House, collapse, Wind, Revenue, Wind: House collapsed.
Advertisement: