വ്യാഴാഴ്ച നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു
Oct 2, 2017, 13:47 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2017) ഒക്ടോബര്‍ അഞ്ചിന് വ്യാഴാഴ്ച നടത്താനിരുന്ന അനിശ്ചിതകാല സമരം ബസ് സമരം മാറ്റിവെച്ചു. ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചതെന്ന് ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ നാല്, അഞ്ച് തീയ്യതികളില്‍ നടത്താനിരുന്ന വാഹന പ്രചരണ ജാഥയും മാറ്റിവെച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. നേരത്തെ സൂചനാ പണിമുടക്കും നടത്തിയിരുന്നു.
Keywords: Kasaragod, Kerala, news, Bus, Bus strike postponed