വ്യാപാരി പള്ളിയില്‍ പോയ സമയത്ത് കടയില്‍ നിന്നു 3,900 രൂപ കവര്‍ന്നു
Jan 17, 2015, 10:22 IST
കാസര്‍കോട്: (www.kasargodvartha.com 17.01.2015) വ്യാപാരി നിസ്‌ക്കരിക്കാനായി പള്ളിയില്‍ പോയ സമയത്ത് കടയില്‍ നിന്നു 3,900 രൂപ കവര്‍ന്നു. ചൗക്കിയിലെ നാസ് ട്രേഡിംഗ് സെന്ററിലാണ് വെള്ളിയാഴ്ച വൈകിട്ട് മോഷണം നടന്നത്. കല്ലങ്കൈയിലെ നാസറിന്റേതാണ് കട.
കടയുടെ ഷട്ടര്‍ താഴ്ത്തിയ ശേഷം തൊട്ടടുത്ത പള്ളിയില്‍ പോയ നാസര്‍ കാല്‍ മണിക്കൂറിനകം തിരിച്ചു വന്നു നോക്കിയപ്പോഴാണ് മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതറിയുന്നത്. സംഭവത്തില്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി.
Also Read:
ഭാവി നിക്ഷേപങ്ങള്‍: ജെബിഐസി സര്‍വേയില്‍ ഇന്ത്യ ഒന്നാമത്
Keywords: Kasaragod, Kerala, Robbery, Shop, cash, Police, Complaint, Table, Town Police,
Advertisement: