city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാപാ­ര സ്ഥാ­പ­ന­ത്തില്‍ ക­വര്‍ച

വ്യാപാ­ര സ്ഥാ­പ­ന­ത്തില്‍ ക­വര്‍ച
കാസര്‍­കോട്: ജ­നല്‍ക­മ്പി മു­റി­ച്ചു­മാ­റ്റി വ്യാപാ­ര സ്ഥാ­പ­ന­ത്തില്‍ നി­ന്നും 4,000 രൂ­പ­യും ഏ­താനും സാ­ധ­ന­ങ്ങ­ളും ക­വര്‍ന്നു. റെ­യില്‍­വെ സ്റ്റേ­ഷന്‍ റോ­ഡി­ലെ ഡ്രീം­ലാന്‍­ഡ് എന്റര്‍­പ്രൈ­സ­സി­ലാ­ണ് ഞാ­യ­റാഴ്­ച രാത്രി ക­വര്‍­ച ന­ട­ന്നത്. കെ­ട്ടി­ട­ത്തി­ന്റെ പി­റ­കു­വശ­ത്തെ ജ­നാ­ല­യു­ടെ ഇ­രു­മ്പുക­മ്പി മു­റി­ച്ചു­മാ­റ്റി­യാ­ണ് മോ­ഷ്ടാ­ക്കള്‍ അ­ക­ത്തു­ക­ട­ന്നത്. തി­ങ്ക­ളാഴ്­ച രാ­വി­ലെയാണ സ്ഥാ­പ­ന­ത്തില്‍ ക­വര്‍­ച ന­ട­ന്ന­വിവ­രം ശ്ര­ദ്ധ­യില്‍­പെ­ട്ടത്.

ര­ണ്ട് സ്­ക്രൂ­ഡ്രൈ­വ­റു­കള്‍ ക­ട­യില്‍ ഉ­പേ­ക്ഷി­ച്ച­നി­ല­യില്‍ ക­ണ്ടെത്തി­യി­ട്ടുണ്ട്. ഇ­ത് മോ­ഷ്ടാ­ക്ക­ളു­ടേ­താ­കാ­മെ­ന്ന് സം­ശ­യി­ക്കുന്നു. ക­ട ന­ട­ത്തി­പ്പു­കാ­രന്‍ നെ­ല്ലി­ക്കു­ന്നി­ലെ മു­ഹ­മ്മ­ദ­ലി­യു­ടെ പ­രാ­തി­യില്‍ ടൗണ്‍­പോ­ലീ­സ് കേ­സെ­ടു­ത്ത് അന്വേ­ഷി­ക്കുന്നു.

Keywords:  Kasaragod, Merchant, Robbery, Railway station, Road, Land, Child, Nellikunnu, complaint, Police, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia