വൈദ്യുതി ഓഫീസിലേക്ക് നാട്ടുകാര്‍ ഇരിച്ചുകയറി; ജീവനക്കാര്‍ക്ക് മര്‍ദനം
Jun 26, 2015, 18:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2015) വൈദ്യുതി സെക്ഷന്‍ ഓഫീസിലേക്ക് നാട്ടുകാര്‍ ഇരിച്ചുകയറുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ഭീമനടി വൈദ്യുതി സെക്ഷന്‍ ഓഫീസിലാണ് സംഭവം.
അടിക്കടി വൈദ്യുതി നിലയ്ക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വൈദ്യുതി ഓഫീസില്‍ അതിക്രമിച്ചുകയറി ഫയലുകളും മറ്റും വലിച്ചെറിയുകയായിരുന്നു. ഇതുതടഞ്ഞപ്പോഴാണ് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ മാലോത്തെ മനോജ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kanhangad, Assault, Electricity, Natives, Attack, Police, case, complaint, KSEB employees assaulted, Bombay Zaika Darbar.
Advertisement: