വേനല്‍ തുമ്പി കലാജാഥയ്ക്ക് സ്വീകരണം
Apr 11, 2012, 00:30 IST
കുറ്റിക്കോല്‍: വേനല്‍ തുമ്പി കലാജാഥയ്ക്ക് 26ന് വൈകിട്ട് ആറിന് കുറ്റിക്കോല്‍ വളവില്‍ സ്വീകരണം നല്‍കും. അന്ന് രാവിലെ മുതല്‍ ബേത്തൂര്‍പാറ മേഖലാ ബാലോത്സവം വളവില്‍ നടക്കും. സംഘാടക സമിതി രൂപീകരിച്ചു. എ അരവിന്ദന്‍ അധ്യക്ഷനായി. ടി ബാലന്‍, ടി കെ മനോജ്, കെ രാഘവന്‍, കെ മോഹനന്‍, വി ചാത്തുക്കുട്ടി നായര്‍, ടി കൃഷ്ണന്‍, വി ഗോപി എന്നിവര്‍ സംസാരിച്ചു. എം ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എ അരവിന്ദന്‍ (ചെയര്‍മാന്‍), എം സതീഷ്‌കുമാര്‍ (കണ്‍വീനര്‍).
പടുപ്പ്: 27ന് പകല്‍ മൂന്നിന് ശങ്കരംപാടിയില്‍ സ്വീകരണം നല്‍കും. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കെ എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഇ കെ രാധാകൃഷ്ണന്‍, എ കെ ജോസ്, വര്‍ഗീസ് മാമന്‍, മധു മാളിയക്കാല്‍, ലത, പുഷ്പ എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: വര്‍ഗീസ് മാമന്‍ (ചെയര്‍മാന്‍), ശ്രീജിത്ത് (കണ്‍വീനര്‍).
ബീംബുങ്കാല്‍: കലാജാഥയ്ക്ക് 25ന് വൈകിട്ട് ആറിന് ബീംബുങ്കാലില്‍ സ്വീകരണം നല്‍കും. സംഘാടക സമിതി യോഗത്തില്‍ ടി വരദരാജ് അധ്യക്ഷനായി. ഇ കുഞ്ഞിരാമന്‍, ബി സി രാഘവന്‍, സുകുമാരന്‍ പായം, സുരേഷ് പായം, കെ മധു എന്നിവര്‍ സംസാരിച്ചു. ബി സി പ്രകാശ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ടി വരദരാജ് (ചെയര്‍മാന്‍), ബി സി പ്രകാശ് (കണ്‍വീനര്‍).
കൊളത്തൂര്‍: വേനല്‍തുമ്പി മധ്യമേഖലാ കലാജാഥ ജില്ലാതല ഉദ്ഘാടനം 25ന് രാവിലെ പത്തിന് കൊളത്തൂരില്‍ നടക്കും. സംഘാടക സമിതി രൂപീകരിച്ചു. കെ തമ്പാന്‍ നായര്‍ അധ്യക്ഷനായി.രാധാകൃഷ്ണന്‍ ചാളക്കാട്, കെ കെ ഹരിപ്രസാദ്, എം ഗോപാലകൃഷ്ണന്‍, വി കെ ഹരിത എന്നിവര്‍ സംസാരിച്ചു. ശ്രീകാന്ത് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: രാധാകൃഷ്ണന്‍ ചാളക്കാട് (ചെയര്‍മാന്‍), എം ഗോപാലകൃഷ്ണന്‍ (കണ്‍വീനര്‍).

Keywords: Kuttikol, Kasaragod, Venal thumbi