വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ബീറ്റയുടെ ലോഗോ പ്രകാശനം ചെയ്തു
Sep 3, 2015, 15:10 IST
മാവുങ്കാല്‍: (www.kasargodvartha.com 03/09/2015) വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ബീറ്റയുടെ ലോഗോ പ്രകാശനവും ഓണാഘോഷ പരിപാടികളും നടന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പി.വത്സന്‍ ഉദ്ഘാടനം ചെയ്തു. ശില്‍പി സുരേന്ദ്രന്‍ കൂക്കാനം ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ബീറ്റ പ്രസിഡന്റ് മനോജ് സ്‌നേഹാലയം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്ദ്രാബാങ്ക് കാഞ്ഞങ്ങാട് ശാഖാ മാനേജര്‍ ഷില്‍ജി, പി.ശ്യാമള, പ്രേം ഐസക്, സുഹറ, ലിന്‍ഡ ലൂയിസ് തുടങ്ങിയവര്‍ സംസാരിച്ചു.
ബീറ്റ ജനല്‍ സെക്രട്ടറി കെ. ബാലചന്ദ്രന്‍ സ്വാഗതവും, ട്രഷറര്‍ അജയന്‍ പാണത്തൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ മത്സരപരിപാടികള്‍ നടന്നു. പ്രകാശന്‍ കരിവെള്ളൂര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
Keywords: Mavungal, Kasaragod, Kerala, Logo, Release, 'Beta' Logo released.
Advertisement:
ബീറ്റ ജനല്‍ സെക്രട്ടറി കെ. ബാലചന്ദ്രന്‍ സ്വാഗതവും, ട്രഷറര്‍ അജയന്‍ പാണത്തൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ മത്സരപരിപാടികള്‍ നടന്നു. പ്രകാശന്‍ കരിവെള്ളൂര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
Advertisement: