വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ച നിലയില്‍ കണ്ടെത്തി
May 23, 2016, 13:01 IST
കളനാട്: (www.kasargodvartha.com 23.05.2016) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ച നിലയില്‍. കളനാട് സി എച്ച് മഹലിലെ സി എച്ച് അബ്ദുല്ല കുഞ്ഞിയുടെ കെ എല്‍ 60 എ 7753 നമ്പര്‍ ഫോര്‍ഡ് കാര്‍ ആണ് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. അയല്‍വാസിയായ ഒരാള്‍ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് നോക്കുമ്പോള്‍ കാര്‍ കത്തുന്നതുകണ്ട് അബ്ദുല്ല കുഞ്ഞിയെ വിവരമറിയിക്കുകയായിരുന്നു.
ഇതിന് മുന്‍പ് ഐസ്‌ക്രീം ഇടപാടുമായി ബന്ധപ്പെട്ട് ഭീഷണി ഉണ്ടായതായി അബ്ദുല്ല കുഞ്ഞി പറഞ്ഞു. ബേക്കൽ പോലീസ് കേസെടുത്തു.
Keywords: Kasaragod, Car, Kalanad, Lit, Home, Sunday, Ice Cream, Bekal, Threat, Explosion,case.