വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ടാക്സി കാർ കത്തിനശിച്ചു
Apr 18, 2018, 16:19 IST
ബദിയടുക്ക: (www.kasargodvartha.com 18.04.2018) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ടാക്സി കാർ കത്തിനശിച്ചു. കാനക്കോട് എടത്തോട്ടെ രാധാകൃഷ്ണ മണിയാണിയുടെ ഉടമസ്ഥതയിലുള്ള സൈലോ കാറാണ് കത്തിനശിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. മുള്ളേരിയ ടൗണിലെ ടാക്സി ഡ്രൈവറാണ് രാധാകൃഷ്ണ.
ശബ്ദംകേട്ട് വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാര്‍ കത്തുന്നത് കണ്ടത്. സംഭവത്തില്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Kerala, Car-burned, Badiyadukka, Fire, Taxi Car, Parked Taxi burned.