വീട്ടുകാര്‍ വഴക്കുപറഞ്ഞതില്‍ മനം നൊന്ത് പെണ്‍കുട്ടികള്‍ രാത്രി വീടുവിട്ടു; തിരച്ചിലിനിടെ രാവിലെ മടങ്ങിവന്നു
Feb 4, 2018, 17:03 IST
കാസര്‍കോട്: (www.kasargodvartha.com 04.02.2018) വീട്ടുകാര്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പെണ്‍കുട്ടികള്‍ രാത്രി വീടുവിട്ടു. പെര്‍മുദെയില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായത.് ഇതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി.
< !- START disable copy paste -->
പെര്‍മുദെ മുന്നൂരിലാണ് രാത്രി 10 മണിയോടെ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായത്. കുമ്പള പോലീസും നാട്ടുകാരും നേരം പുലരും വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് പെണ്‍കുട്ടികള്‍ തിരിച്ചെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Natives, Girl, Missing girl returns.