വീട്ടില്‍ ഉറങ്ങാന്‍ കിടന്ന വീട്ടമ്മ പുഴയില്‍ മരിച്ച നിലയില്‍
Jan 5, 2015, 12:01 IST
കുമ്പള: (www.kasargodvartha.com 05.01.2015) രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ രാവിലെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷിറിയയിലെ ആസ്യുമ്മ(75)യുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ഷിറിയ പുഴയില്‍ കാണപ്പെട്ടത്. രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വീട്ടിനടുത്ത പുഴയില്‍ മൃതദേഹം കാണപ്പെട്ടത്.
അടുത്തിടെയായി ആസ്യുമ്മ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി മകന്‍ അബ്ബാസ് അബ്ദുല്ല കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കുമ്പള പോലീസിന്റെ ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗല്‍പ്പാടി ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Also Read:
കാറിനുള്ളില്‍ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ ദുബൈ പോലീസ് രക്ഷിച്ചു, വീഡിയോ വൈറലാകുന്നു
Keywords: Housewife, Kumbala, River, Kasaragod, Kerala, Asyumma, Housewife found drowned.
Advertisement:
Advertisement: