വീട്ടിനകത്ത് പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു
Oct 23, 2017, 17:43 IST
കുമ്പള: (www.kasargodvartha.com 23.10.2017) വീട്ടിനകത്ത് പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. പച്ചമ്പളം ഇച്ചിലംകോട്ടെ അബ്ദുല്ലയുടെ വീട്ടിലെ സിലിണ്ടറാണ് ചോര്‍ന്നത്. ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.
വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നെത്തിയ അഗ്‌നിശമനസേനയെത്തി ചോര്‍ച്ച അടച്ചു.
വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നെത്തിയ അഗ്‌നിശമനസേനയെത്തി ചോര്‍ച്ച അടച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Gas cylinder, Gas cylinder leaked
Keywords: Kasaragod, Kerala, news, Kumbala, Gas cylinder, Gas cylinder leaked