വീട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ചു; മോഷ്ടാക്കൾ രകഷപ്പെട്ടു
Apr 21, 2014, 19:22 IST
മഞ്ചേശ്വരം: (www.kasargodvartha.com 21.04.2014) ഉറങ്ങികിടക്കുകയായിരുന്ന വിട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ചു. പൊട്ടിച്ചമാലയുടെ ഒരു കഷ്ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ബായാര്‍ ബോളങ്കളപ്പാടിയിലെ കൃഷ്ണ വെളിച്ചപ്പാടിന്റെ വീട്ടിലാണ് മോഷണം.
വീട്ടിന്റെ സീറ്റ്ഔട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കൃഷ്ണ വെളിച്ചപ്പാടിന്റെ മാതാവ് കല്ല്യാണിയുടെ കഴുത്തില്‍ നിന്നുമാണ് രണ്ടു പവന്‍തൂക്കമുള്ള മാല പൊട്ടിച്ചത്. മാല പൊട്ടിക്കുന്നതറിഞ്ഞ് ഞെട്ടിയുണര്‍ന്ന കല്ല്യാണി ബഹളം വെക്കുകയും, മാലപിടിമുറുക്കുകയും ചെയ്തു.
ഇതിനിടയിലാണ് കയ്യില്‍ കിട്ടിയ മാലയുടെ ഒരു കഷ്ണവുമായി മോഷ്ടാകള്‍ രക്ഷപെട്ടത്. സംഘത്തില്‍ മുന്ന്‌പേരുണ്ടായിരുന്നതായി പറയുന്നു. വീട്ടിന് മുന്നില്‍ മോഷ്ടാക്കളുടേടെന്ന് സംശയിക്കുന്ന ഒരു ജോഡി ചെരുപ്പും കണ്ടെത്തി. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം അരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Manjeshwaram, Gold chain, Gold, Thieves, Robbery, Bayar, Police, Case, Investigation.
Advertisement:
വീട്ടിന്റെ സീറ്റ്ഔട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കൃഷ്ണ വെളിച്ചപ്പാടിന്റെ മാതാവ് കല്ല്യാണിയുടെ കഴുത്തില്‍ നിന്നുമാണ് രണ്ടു പവന്‍തൂക്കമുള്ള മാല പൊട്ടിച്ചത്. മാല പൊട്ടിക്കുന്നതറിഞ്ഞ് ഞെട്ടിയുണര്‍ന്ന കല്ല്യാണി ബഹളം വെക്കുകയും, മാലപിടിമുറുക്കുകയും ചെയ്തു.
ഇതിനിടയിലാണ് കയ്യില്‍ കിട്ടിയ മാലയുടെ ഒരു കഷ്ണവുമായി മോഷ്ടാകള്‍ രക്ഷപെട്ടത്. സംഘത്തില്‍ മുന്ന്‌പേരുണ്ടായിരുന്നതായി പറയുന്നു. വീട്ടിന് മുന്നില്‍ മോഷ്ടാക്കളുടേടെന്ന് സംശയിക്കുന്ന ഒരു ജോഡി ചെരുപ്പും കണ്ടെത്തി. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം അരംഭിച്ചു.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍