വീടു വിട്ട വിദ്യാര്‍ത്ഥിനി പിതാവിനൊപ്പം പോയി
Jun 24, 2012, 12:00 IST
ജൂണ്‍ 20ന് കണ്ണൂര്‍ യുണിവേഴ്‌സിറ്റിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്.
പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണത്തിലാണ് കാമുകനൊപ്പം കണ്ടെത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതി വിദ്യാർത്ഥിനിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇതോടെ വിദ്യാർത്ഥിനി പിതാവിനൊപ്പം പോവുകയായിരുന്നു.
Keywords: Missing, Student, Found, Panayal, Bekal, Kasaragod