വീടും സ്ഥലവും രജിസ്റ്റര്‍ ചെയ്തു കൊടുക്കാത്തതിന് യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിച്ചു
Mar 30, 2012, 12:25 IST
14 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. താഹിറയുടെ മാതൃസഹോദരി അഴരുടെ വീടും സ്ഥലവും താഹിറ യുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്തിരുന്നു. ഈ സ്ഥലം തന്റെ പേരിലാക്കണണെന്നു പറഞ്ഞാണ് ഭര്‍ത്താവ് ക്രീരമായി മര്‍ദ്ദിച്ചതെന്ന് യുവതി പറയുന്നത്. ഭര്‍ത്താവ് നിരന്തരം സ്ത്രീധനത്തിന്റെ പേരില്‍ പീഢിപ്പിച്ചുവരികയായിരുന്നുവെന്നും താഹിറ പറയുന്നു.
Keywords: Kasaragod, Husband, wife, House, Assault