വിഷുവിന് പടക്കക്കടത്ത്: എസ് പിയുടെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന
Apr 12, 2015, 22:22 IST
കാസര്‍കോട്: (www.kasargodvartha.com 12/04/2015) വിഷുവിന് ട്രെയിന്‍ വഴി പടക്കങ്ങള്‍ കടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പോലീസ് ചീഫ് ഡോ. ശ്രീനവാസന്റെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വ്യപകമായ പരിശോധന. ബോംബ് സക്വാഡ്, ഡോഗ് സ്‌ക്വാഡ്, ആര്‍ പി എഫ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
കാസര്‍കോട് സി ഐ, പി കെ സുധാകരന്‍, എസ് ഐ, അമ്പാടി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും പോലീസും ഡോഗ് സ്‌ക്വാഡും ഇതേീരിതിയില്‍ പരിശോധന നടത്തിയിരുന്നു. വ്യാപകമായി സഫോടക വസ്തുക്കള്‍ ട്രെയിന്‍മാര്‍ഗം കൊണ്ടുവരുന്നതായി ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ് പി തന്നെ നേരിട്ട് പരിശോധനയ്ക്കായി രംഗത്തിറങ്ങിയത്.
Also Read:
പേരുദോഷം തുടര്‍ച്ചയാകുന്നു; മോഹന്‍ ലാല്‍ പ്രത്യേക ഹോമം നടത്തും
Keywords: Kasaragod, Railway Station, Illegal firecracker smuggling: inspection in railway station.
Advertisement: