city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിശു­ദ്ധ­മാ­സ­ത്തില്‍ സംഘര്‍ഷം സൃഷ്ടി­ക്കാന്‍ ഫാസിസ്റ്റ് ശ്രമം: ചെര്‍ക്കളം

വിശു­ദ്ധ­മാ­സ­ത്തില്‍ സംഘര്‍ഷം സൃഷ്ടി­ക്കാന്‍ ഫാസിസ്റ്റ് ശ്രമം: ചെര്‍ക്കളം
കാസര്‍കോട്: ഫാസി­സ്റ്റു­കളും തീവ്ര­വാ­ദി­കളും ചേര്‍ന്ന് പരി­ശുദ്ധ റമ­സാന്‍ മാസ­ത്തില്‍ മുസ്‌ലിം­കളെ പ്രകോ­പി­പ്പിച്ച് കുഴ­പ്പ­മു­ണ്ടാ­ക്കാന്‍ വേണ്ടി നട­ത്തുന്ന ശ്രമത്തെ തള്ളി­ക്ക­ള­യ­ണ­മെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസി­ഡണ്ട് ചെര്‍ക്കളം അബ്ദുള്ള ആവ­ശ്യ­പ്പെ­ട്ടു.

പുണ്യ­മാ­സ­ത്തില്‍ എന്തു പ്രകോ­പ­ന­മു­ണ്ടാ­യാലും സമാ­ധാനം നില­നിര്‍ത്താന്‍ എല്ലാ­വരും തയ്യാ­റാ­വ­ണ­മെന്നും പ്രകോ­പ­ന­ങ്ങള്‍ക്ക് വശം­വ­ദ­രാ­കാതെ ആത്മ­സ­പീനം പാലി­ക്ക­ണം. ഫാസിസ്റ്റ് സംഘ­ട­ന­യുടെ സ്ഥിരം ക്രിമി­നി­ലു­ക­ളാണ് ദേശീയ പാത­യി­ലൂടെ പോകുന്ന വാഹ­ന­ങ്ങള്‍ക്ക് കല്ലെ­റിഞ്ഞ് കുഴപ്പം സൃഷ്ടി­ക്കാന്‍ ശ്രമി­ക്കു­ന്ന­തെന്നും ഇവരെ നില­ക്കു­നിര്‍ത്താനും നിയ­മ­ത്തിന്റെ മുന്നില്‍ കൊണ്ടു­വ­രാനും പൊലീസ് പ്രത്യേകം ശ്രദ്ധി­ക്ക­ണ­മെന്നും അദ്ദേഹം അഭ്യര്‍ത്ഥി­ച്ചു.



അ­ടു­ക്ക­ത്ത്­ബ­യ­ലില്‍ സം­ഘര്‍ഷം: ക­ല്ലേ­റില്‍ രണ്ട് പോ­ലീ­സു­കാ­ര്‍­ക്ക് പ­രിക്ക്


Keywords: Cherkalam Abdulla, Kasargod, Police, Fascist, Ramzan, Adkathbail Attack

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia