വിദ്യാര്‍ത്ഥിയെ രണ്ടംഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി
Aug 8, 2017, 12:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/08/2017) വിദ്യാര്‍ത്ഥിയെ രണ്ടംഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയും അതിഞ്ഞാല്‍ ചോരി വയലിലെ താമസക്കാരനുമായ മുഹമ്മദ് മന്‍സൂറിനെ അതിഞ്ഞാലിലെ റമീസ്, റിയാസ് എന്നിവര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാന്‍ മുതിരുകയും ചെയ്തുവെന്നാണ് പരാതി.
സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kanhangad, Kerala, Student, Case, Assault, Hosdurg, Police, Threatening; complaint lodged.