വിദ്യാര്‍ത്ഥിയെ നാലംഗസംഘം മര്‍ദിച്ചു
Dec 11, 2013, 10:11 IST
കാസര്‍കോട്: ബോവിക്കാനം ബി.എ.ആര്‍. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ജിജു മുരളിയെ (17) നാലുപേരുടെ അക്രമത്തില്‍ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിനടുത്ത് വഴിയില്‍ തടഞ്ഞുനിര്‍ത്തി നാലുപേരാണ് മര്‍ദിച്ചതെന്ന് ജിജു പറഞ്ഞു.
സബ് ജില്ലാ കലോത്സവത്തില്‍ മൈംഷോ മത്സരത്തില്‍ ജിജുവിന്റെ ടീമില്‍ നിന്ന് ഖാദര്‍ എന്ന വിദ്യാര്‍ത്ഥിയെ ഒഴിവാക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്താണ് മര്‍ദനമെന്ന് ജിജു പറഞ്ഞു.
സബ് ജില്ലാ കലോത്സവത്തില്‍ മൈംഷോ മത്സരത്തില്‍ ജിജുവിന്റെ ടീമില്‍ നിന്ന് ഖാദര്‍ എന്ന വിദ്യാര്‍ത്ഥിയെ ഒഴിവാക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്താണ് മര്‍ദനമെന്ന് ജിജു പറഞ്ഞു.
Keywords: Student, Assault, Injured, Hospital, Kasaragod, Bovikanam, Kerala, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.