വിദ്യാനഗറില്‍ ടാറ്റാ സുമോ ഉപേക്ഷിച്ച നിലയില്‍
Jun 11, 2016, 11:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 11.06.2016) വിദ്യാനഗറില്‍ ടാറ്റാസുമോ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റിക്ക് മുന്‍വശം ദേശീയ പാതക്കരികിലാണ് ടാറ്റാസുമോ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ടാറ്റാസുമോ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചിട്ടും സുമോ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
Keywords: Kasaragod, Vehicle, National highway, Water authority, Road side, TataSumo, Police, Monday, Information