വിദ്യാനഗറില്‍ ഓടുന്ന കാറിന് തീപിടിച്ചു
May 7, 2012, 13:17 IST
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. കാറിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. വിദ്യാനഗര്‍ പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു. കാറിന്റെ എഞ്ചിന്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു.
Keywords: Kasaragod, Vidya Nagar, Car, Fire