city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസന പാക്കേജുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഇ-മെയില്‍ അയക്കാം

വികസന പാക്കേജുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഇ-മെയില്‍ അയക്കാം കാസര്‍കോട്: വികസന പാക്കേജുമായി ബന്ധപ്പെട്ട് ഡോ.പി.പ്രഭാകരന്‍ കമ്മീഷന് മുമ്പാകെ ജില്ലയിലെ പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വികസന കാഴ്ചപ്പാടുകള്‍ സമര്‍പ്പിക്കുന്നതിനായി ഇ-മെയില്‍ ഐഡി ആരംഭിച്ചു. www.kasaragodpackage@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നിര്‍ദ്ദേശങ്ങള്‍ അയക്കാവുന്നതാണ്.

Keywords:  Dr.P.Prabhakaran Commission, E-mail, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia