വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
Apr 4, 2012, 07:11 IST
കാസര്‍കോട്: ദേശീയ വികലാംഗ പുനരധിവാസ പരിപാടി നടപ്പാക്കാനായി എന്‍.പി.ആര്‍.പി.ഡി ഓഫീസിലേക്ക് 11 മാസത്തേക്ക് വാടകയ്ക്ക് വാഹനം ലഭ്യമാക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലുള്ള എന്‍.പി.ആര്‍.പി.ഡി കോര്‍ഡിനേറ്റര്‍ക്ക് ഏപ്രില്‍ 16 ന് 11 മണിക്കകം സമര്‍പ്പിക്കണം.
Keywords: Vehicle, Kasaragod